സർക്കാർ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ, അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസെടുക്കും. സഹായിക്കാൻ സ്വന്തമായുണ്ടാക്കിയ റോബോട്ട് . ഇതാണ് റൗൾ ജോൺ അജുവിന്റെ വിശേഷം