-india-russia-relations

ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. അതിനാൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ലാഭം കൂടുതലാണ്. റഷ്യ ഇന്ത്യക്ക് നൽകിയിരുന്ന ക്രൂഡോയിലിനുള്ള ഡിസ്‌കൗണ്ട് വെട്ടി. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കൂട്ടിയിട്ടുമുണ്ട്. ഇതോടെ ഈ വർഷം റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് ഇന്ത്യ കുറയ്ക്കുമെന്ന വിലയിരുത്തലുകൾ ശക്തമായി