ഇനി അഴിമതി വിരുദ്ധ കേരളം. ഒപ്പിന് കുപ്പിയും കാര്യം നടക്കാൻ ഇടനിലക്കാരെയും കാണുന്ന അവസ്ഥ ഇല്ലാതാകും. അഴിമതി കുറഞ്ഞാൽ പോരാ, ഇല്ലാതാകണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.