bbb
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയിൽ ഫ്രാൻസിൽ നിന്നും എത്തിയവർ സംഘ നൃത്തത്തിനായി ഒരുങ്ങിയ കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു

കളറാണ് സെൽഫി... ഒന്നാം വേദിയിൽ സംഘ നൃത്തത്തിന് എത്തിയ കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്ന വിദേശ വനിത