ചിന്നക്കടയിലൂടെ ഓട്ടോറിക്ഷയിൽ പോകുന്ന താടിക്കാരനെ കണ്ടപ്പോൾ പലരും ചിന്തിച്ചു, നല്ല പരിചയമുള്ള മുഖമാണല്ലോ! ഒന്നു കൂടി നോക്കിയപ്പോൾ ആളെ കിട്ടി, മന്ത്രി വി. ശിവൻകുട്ടി. സ്റ്റേറ്റ് കാറൊക്കെ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിലായി മന്ത്രിയുടെ യാത്ര
ജയമോഹൻ തമ്പി