mannam-jayanthi

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ഓർമകൾ പുതുക്കി നായർ സമുദായം. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷിച്ചു. ആയിരക്കണക്കിന് സമുദായാംഗങ്ങൾ മന്നത്തിന്റെ സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

ശ്രീകുമാർ ആലപ്ര