ഗാസയ്ക്ക് പിന്നാലെ യുദ്ധമുഖം വെസ്റ്റ്ബാങ്കിലേക്കു കൂടി വ്യാപിപ്പിച്ച് ഇസ്രയേൽ. ഖൽഖീലിയയിൽ ഇരച്ചെത്തിയ ഇസ്രയേൽ സൈനിക ടാങ്കുകൾ നാല് യുവാക്കളെ വധിച്ചു