താളം പിഴക്കല്ലെൻ്റള്ളാ...കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബനമുട്ട് മത്സരത്തിനിടെ അറബനയുടെ തോല് പൊട്ടിപ്പോയിട്ടും വീറോടെ മത്സരിക്കുന്ന കണ്ണൂർ എടക്കാട് കടമ്പൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ടീമിലെ നൗഫാൻ നാസിർ