jobs-

ഡൽഹി സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനായി സെലക്ഷൻ ബോർഡ് 'സബോർഡിനേറ്റ് സർവീസ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപന നമ്പർ : 05/2023, 06/2023, 07/2023, 08/2023. ഡൽഹിയാണ് പരിക്ഷാകേന്ദ്രം.


അസി. ടീച്ചർ (നഴ്‌സറി): 1455 ഒഴിവ്. ശമ്പളം: 35,400- 1,12,400. ഉയർന്ന പ്രായപരിധി: 30. യോഗ്യത: 45% മാർക്കോടെ പ്ലസ്‌ടു ജയം. നഴ്സ‌റി ടീച്ചർ എഡ്യൂക്കേഷനിൽ 2 വർഷ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്‌സ്/ ബി.എഡ് (നഴ്‌സറി). സെക്കൻഡറി തലത്തിൽ ഹിന്ദി പാസായിരിക്കണം.

ജൂനിയർ അസിസ്റ്റന്റ്റ്(ഗ്രേഡ് 4): 1672 ഒഴിവ്: 19,900- 63,200. (18-27.000 യോഗ്യത: പ്ലസ്‌ ടു ജയം. മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് കമ്പ്യൂട്ടർ ടൈപ്പിംഗ് സ്പീഡ്.

സ്റ്റെനോഗ്രഫർ: 157 ഒഴിവ് ശമ്പളം: 25,500-81,100. പ്രായപരിധി: 18-27. യോഗ്യത: പ്ലസ്‌ടു ജ യം. മിനിറ്റിൽ 40 ഇംഗ്ലീഷ് വാക്ക് കമ്പ്യൂട്ടർ ടൈപ്പിംഗ് സ്പീഡും 80 വാക്ക് ഷോർട്ട്ഹാൻഡ് സ്പീഡും.

എൽ.ഡി. ക്ലർക്ക്: 256 ഒഴിവ് ശമ്പളം:19,900-63,200,പ്രായപരിധി: 18-27. യോഗ്യത: പ്ലസ്‌ടുജ യം. മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് കമ്പ്യട്ടർ ടൈപ്പിംഗ് സ്പീഡ്.

ജൂനിയർ അസിസ്റ്റന്റ്: 108 ഒഴിവ്.ശമ്പളം: 19,900-63,200.പ്രായപരിധി: 18-27. യോഗ്യത: പ്ലസ്‌ടു ജയം.മിനിറ്റിൽ 35 ഇംഗ്ലീഷ്‌ വാക്ക് കമ്പ്യട്ടർ ടൈപ്പിംഗ് സ്പീഡ്..

അസിസ്റ്റൻ്റ്ഗ്രേഡ്-1:104 ഒഴിവ് ശമ്പളം: 19,900-63,200. പ്രായപ രിധി: 18-27. യോഗ്യത: പ്ലസ്ട്‌ടുജ യം. മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് കമ്പ്യട്ടർ ടൈപ്പിംഗ് സ്പീഡ്.

സെക്ഷൻ ഓഫീസർ (ഹോർ ട്ടിക്കൾച്ചർ): 108 ഒഴിവ് ശമ്പളം: 35,400-1,12,400. അഗ്രിക്കൾച്ചർ ബിരുദം/ ബോട്ടണി യുൾപ്പെട്ട സയൻസ് ബിരുദം/ ബി.എസ്സിയും (അഗ്രിക്കൾച്ചർ) ഓർണമെന്റ്റൽ ഹോർട്ടിക്കൾച്ചർ/ ലാൻഡ്സ്കേപ്പിംഗിൽ രണ്ടു വർഷ പ്രവൃത്തി പരിചയവും.

പി.ജി. ടീച്ചർ: 297 ഒഴിവ്. ശമ്പളം : 47,600-1,51,100, ഒഴിവുകൾ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, മാത്തമാറ്റിക്സ്, കൊമേഴ്സ‌്, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യളജി, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹോം സയൻസ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദവും എഡ്യുക്കേഷൻ ബിരുദവും. ഹോം സയൻസിന് ബി.എസ് സി ഹോം സയൻസും ബി.എഡും. ഫിസിക്കൽ എഡ്യൂക്കേഷൻ .എം.പി.ഇ.ഡി/ബി.പി.ഡി.ഇ. ജൂനിയർ സ്റ്റെനോഗ്രഫറുടെ 20 ഉം, ജൂനിയർ സ്റ്റെനോഗ്രഫറുടെ (ഇംഗ്ലീഷ്) 2ഉം, സ്റ്റെനോഗ്രഫർ ഗ്രേഡ്2- അഞ്ചും എൽ.ഡി ക്ലർക്കിന്റെ 28ഉം ഒഴിവുണ്ട്.