aswin

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ പീഡിപിച്ച കേസിലെ പ്രതി പിടിയിൽ.റസൽപുരം അമ്പലത്തിൻവിള അശ്വിനി ഭവനിൽ അശ്വിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.സൗഹൃദം സ്ഥാപിച്ച പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി പല സ്ഥലത്തും പ്രതിയുടെ വീട്ടിലും കൊണ്ടപോയി ലൈംഗികമായി പീഡിപ്പിക്കുകയയായിരുന്നു.