
മഴവില്ല് വനിതാ ഫിലീം സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം അനശ്വര തിയറ്ററിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള സംവിധായിക ശ്രുതി ശരണ്യ മേള ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. എം ജി ബാബൂജി,സ്വാഗത സംഘം ചെയർമാൻ അഡ്വ കെ.സുരേഷ് കുറുപ്പ് ,ഫിലീം സൊസൈറ്റി പ്രസിഡന്റ് എം എൻ ശ്യാമള, സെക്രട്ടറി ഹേന ദേവദാസ്,ത്രേസ്യാമ്മ ജോർജ് തുടങ്ങിയവർ സമീപം