
തുടർച്ചയായി കൂടുതൽ തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയെ വിജയത്തിലേക്ക് നയിച്ച നേതാവ് എന്ന നെഹ്റുവിന്റെ റെക്കോഡിന് ഒപ്പമെത്താൻ തയ്യാറെടുക്കുകയാണ് മോദി. അടുത്ത തെരഞ്ഞെടുപ്പിൽ മോദിയുടെ കരുത്തും ദൗർബല്യവും എന്തൊക്കെ? പ്രതിപക്ഷത്തിന് തിരിച്ചുവരാനുള്ള സാധ്യതകൾ എത്രത്തോളം