മദ്യ ഉപഭോഗത്തിന്റ കാര്യത്തിൽ രാജ്യത്തുതന്നെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണന്നിരിക്കെ വിവിധ ബ്രാൻഡുകൾ ഒരുമിച്ച് കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.