kochi-metro

കേരളത്തിന്റെ വികസന ചരിത്രത്തിൽ കൊച്ചി മെട്രോയുടെ പങ്ക് വലുതാണ്. 6 വർഷം കൊണ്ട് 10 കോടി ആളുകളാണ് മെട്രോയിൽ സഞ്ചരിച്ചത്. ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ മെട്രോയുടെ സാദ്ധ്യത ഏറുകയാണ്.