
ഡോഗ് ഷോ ---
കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മൃഗ പരിശീലന പദ്ധതിയുടെ ഭാഗമായി വൈക്കം സ്വദേശിയായ ഉണ്ണിയുടെ പരിശീലനത്തിനുള്ള ആര്യനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു