farming

കാർഷിക നിലത്തിൽ അന്യംനിന്നുപോയ പരമ്പരാഗത രീതി പുനരാവിഷ്‌കരിച്ച് നടത്തിയ കാർഷികവൃത്തി നാടിന്റെ ഉത്സവമായി മാറി. തിരൂരങ്ങാടി താഴെ ചിന ചെറുപ്പുറ തായം വയലിലാണ് ജൈവ കാർഷിക നിലത്തിൽ കന്നുകാലികളെ ഉപയോഗിച്ച് നിലം ഉഴുത് ഊർച്ച നടത്തി ഭൂമി കൃഷിക്ക് യോഗ്യമാക്കി മാറ്റിയത്

മുസ്തഫ ചെറുമുക്ക്