kalolsavam

മേക്കപ്പഴിക്കാതെ മീനു വന്ന് നൃത്തമാടിയപ്പോൾ കണ്ടിരുന്ന അമ്മമാർക്കെല്ലാം സന്തോഷം. ആശ്രമം മൈതാനത്തു പോകാതെ തന്നെ കലോത്സവം കണ്ട പ്രതീതി. കൂട്ടത്തിലുള്ള മല്ലിക പറഞ്ഞു. 'എനിക്കും ആട തെരിയുമേ... ഞാൻ വന്ത് ശോഭനാമ്മയുടെ പെരിയ ഫാൻ..."

സുമേഷ് ചെമ്പഴന്തി