sajeesh

തൃശൂർ കേരള വർമ്മ കോളേജിൽ കൂട്ടുകാരി ശാലിനിയുടെ കൈകോർത്തു നടന്ന ഓർമ്മകൾ അയവിറക്കി സജീഷ് സംസ്ഥാന കലോത്സവ വേദിയിലെത്തി. ശാലിനിക്ക് പകരം ചിറകായി ഇരുവശത്തും മക്കൾ ഏഴാം ക്ലാസുകാരി സായന്തനയും, രണ്ടാം ക്ലാസുകാരൻ സംയുക്തും. കലാമാമാങ്കത്തിന്റെ നിറമുള്ള കാഴ്ച്ചകൾ മക്കളിലൂടെ അച്ഛന്‍ ആസ്വദിച്ചു. അച്ഛന്റെ കൈപിടിച്ച് മക്കളും കാഴ്ച്ചകൾ കൺനിറയെ കണ്ടു.

ശ്രീധർലാൽ എം.എസ്