kalolsavam

മൂകാഭിനയത്തിന്റെ പശ്ചാത്തലസംഗീതം മുറുകി മൂർച്ഛിച്ചപ്പോൾ റംല ഉച്ചത്തിൽ കൈയടിച്ചു. അപ്പോൾ സിദ്ധിഖ് റംലയോട് ചോദിച്ചു 'നീ വല്ലതും കാണുന്നുണ്ടോ..." അപ്പോൾ റംലയുടെ മറുപടി ഇങ്ങനെ 'കാണുന്നുണ്ട് സിദ്ധിഖേ, പിള്ളേര് പൊളിച്ചടുക്കവല്ലേ..." അന്ധ ദമ്പതികളാണ് റംലയും സിദ്ധിഖും. പക്ഷെ കണ്ണുള്ളവരെപ്പോലെ ഉൾക്കണ്ണാൽ കലോത്സവം കറങ്ങിനടന്ന് കാണുകയാണ് ഇരുവരും.

ജയമോഹൻ തമ്പി