ദേശിംഗനാടിന് കാഴ്ചവിരുന്നായി നവ്യാ നായരുടെ നൃത്തവിരുന്ന്. കൊല്ലത്തിന്റെ ആഘോഷരാവുകൾക്ക് നിറം പകർന്ന് ചലച്ചിത്രതാരം നവ്യാ നായരും സംഘവും അവതരിപ്പിച്ച നൃത്തം പ്രേക്ഷക മനസ്സുകൾ കീഴടക്കി...
ജയമോഹൻ തമ്പി