ksrtc

തിരുവനന്തപുരം: ചെന്നൈ മലയാളികൾക്ക് ജനുവരി 11,12 തീയതികളിൽ കേരളത്തിലേക്കും തിരിച്ചും കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും സ്പെഷ്യൽ സർവീസുകൾ ലഭ്യമാക്കിയതായി കെഎസ്ആർടിസി. തിരുവനന്തപുരം, എറണാകുളം,കോട്ടയം എന്നീ യൂണിറ്റുകളിൽ നിന്നുമാണ് ചെന്നൈ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം

11/01/2024 18:30 തിരുവനന്തപുരം -ചെന്നൈ(S/DLX) 19:30 എറണാകുളം -ചെന്നൈ(S/DLX) 18:00 കോട്ടയം -ചെന്നൈ(S/DLX)

12/01/2024 ചെന്നൈയിൽ നിന്നുള്ള സർവ്വീസുകൾ... 18:30 ചെന്നൈ -തിരുവനന്തപുരം 17:30 ചെന്നൈ -എറണാകുളം 18:00 ചെന്നൈ - കോട്ടയം

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും, ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കെ എസ് ആർ ടി സി തിരുവനന്തപുരം Phone: 0471-2323886

എറണാകുളം phone: 0484-237 2033

കോട്ടയം phone: 0481-2562908