p

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി.കോം (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2019, ​2021 അഡ്മിഷൻ, മേഴ്‌സി ചാൻസ് - 2017 അഡ്മിഷൻ) പരീക്ഷകൾ 17 മുതൽ ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ ഹിന്ദി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് www.slcm.keralauniversity.ac.in

എട്ടാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ, മേഴ്‌സി ചാൻസ് - 2014 & 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരി​ശോധനയ്ക്കും 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുനഃപരീക്ഷ

നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി പരീക്ഷ, ഒക്‌ടോബർ 2023 (2020 സ്‌കീം - റഗുലർ & സപ്ലിമെന്ററി) പ്രോജക്ട് & വൈവ വോസി പരീക്ഷയിൽ 2 MOOC സർട്ടിഫിക്കറ്റ് ഇല്ലാത്ത കാരണത്താൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് പുനഃപരീക്ഷ ഇന്ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടക്കും.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ 23 വരെ നടക്കും.

പുനഃക്രമീകരിച്ച ടൈംടേബിൾ

17 മുതൽ നടത്താനി​രുന്ന ബി.എ/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി മാത്തമാറ്റിക്‌സ്/ബി.ബി.എ/ ബി.സി.എ/ബി.കോം. (വിദൂരവിദ്യാഭ്യാസം) കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റർ (റഗുലർ - 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2018 2020 അഡ്മിഷൻ, മേഴ്‌സി ചാൻസ് - 2017 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ എം.വി.എ (ആർട്ട് ഹിസ്റ്ററി), രണ്ട്, മൂന്ന് സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 23
വരെയും അപേക്ഷിക്കാം.

എ.​സി.​സി.​എ​ ​അം​ഗീ​കൃ​ത​ ​ബി.​കോം​ :ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ചാ​ർ​ട്ടേ​ഡ് ​സ​ർ​ട്ടി​ഫൈ​ഡ് ​അ​ക്കൗ​ണ്ട്സ് ​(​എ.​സി.​സി.​എ​)​ ​അം​ഗീ​കൃ​ത​ ​ബി.​കോം​ ​ബി​രു​ദം​ ​ന​ൽ​കു​ന്ന​തി​ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കി​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നും​ ​(​ഐ.​എ​സ്.​ഡി.​സി​)​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​കെ.​എ​സ്.​അ​നി​ൽ​ ​കു​മാ​റും​ ​ഐ.​എ​സ്.​ഡി.​സി​ ​കേ​ര​ള​ ​റീ​ജി​യ​ണ​ൽ​ ​ഹെ​ഡ് ​ഒ​ഫ് ​പാ​ർ​ട്ണ​ർ​ഷി​പ്പ് ​ശ​ര​ത് ​വേ​ണു​ഗോ​പാ​ലും​ ​ധാ​ര​ണാ​പ​ത്രം​ ​കൈ​മാ​റി.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഐ.​ക്യു.​എ.​സി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ഗ​ബ്രി​യേ​ൽ​ ​സൈ​മ​ൺ​ ​ത​ട്ടി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ച​ട​ങ്ങി​ൽ​ ​ഐ.​എ​സ്.​ഡി.​സി​ ​റീ​ജി​യ​ണ​ൽ​ ​മാ​നേ​ജ​ർ​ ​പാ​ർ​ട്ണ​ർ​ഷി​പ്പ്സ് ​അ​ർ​ജു​ൻ​ ​രാ​ജും​ ​പ​ങ്കെ​ടു​ത്തു.
രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​യു.​കെ​ ​ആ​സ്ഥാ​ന​മാ​യ​ ​സ്ഥാ​പ​ന​മാ​ണ് ​ഐ.​എ​സ്.​ഡി.​സി.​ ​ഇ​തോ​ടെ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കൊ​മേ​ഴ്സ് ​ബി​രു​ദ​ ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​എ.​സി.​സി.​എ​ ​യോ​ഗ്യ​ത​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ൽ​കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​i​s​d​c​g​l​o​b​a​l.​o​r​g.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ ​മാ​റ്റി

കോ​ട്ട​യം​ ​:​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട്.
പ​​​രീ​​​ക്ഷാ​​​ ​​​ഫ​​​ലം
ഒ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​സി.​​​എ​​​ ​​​(​​​റി​​​വൈ​​​സ്ഡ് ​​​സ്‌​​​കീം​​​ 2022​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2020,​​​ 2021​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​)​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
മൂ​​​ന്ന്,​​​ ​​​നാ​​​ല് ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​ ​​​അ​​​റ​​​ബി​​​ക് ​​​പ്രൈ​​​വ​​​റ്റ് ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ​​​ ​​​(2020​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2019​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​ ​​​മാ​​​ർ​​​ച്ച് 2023​​​)​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പ്രാ​​​ക്ടി​​​ക്കൽ
മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​സ് ​​​സി​​​ ​​​ഹോം​​​ ​​​സ​​​യ​​​ൻ​​​സ് ​​​(2022​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2019,​​​ 2020,​​​ 2021​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​)​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ 17​​​ ​​​മു​​​ത​​​ൽ​​​ ​​​ന​​​ട​​​ക്കും.
മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​സി.​​​ബി.​​​സി.​​​എ​​​സ് ​​​(​​​പു​​​തി​​​യ​​​ ​​​സ്‌​​​കീം​​​ 2022​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2021​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്റ്,​​​ 2017​​​ ​​​മു​​​ത​​​ൽ​​​ 2021​​​ ​​​വ​​​രെ​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​റീ​​​ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്)​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​ബി.​​​എ​​​ ​​​ക​​​ഥ​​​ക​​​ളി​​​ ​​​മ​​​ദ്ദ​​​ളം​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ 11,​​​ 12​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​ ​​​ആ​​​ർ.​​​എ​​​ൽ.​​​വി​​​ ​​​കോ​​​ളേ​​​ജ് ​​​ഒ​​​ഫ് ​​​മ്യൂ​​​സി​​​ക് ​​​ആ​​​ൻ​​​ഡ് ​​​ഫൈ​​​ൻ​​​ ​​​ആ​​​ർ​​​ട്‌​​​സി​​​ൽ​​​ ​​​ന​​​ട​​​ക്കും.

ചെ​യി​ൻ​ ​സ​ർ​വേ​ ​പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ 2023​ ​ജൂ​ൺ​ 2,3,​ ​ഒ​ക്ടോ​ബ​ർ​ 6,7​ ​തീ​യ​തി​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​/​ ​കോ​ഴി​ക്കോ​ട്/​ ​താ​മ​ര​ശ്ശേ​രി​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​ചെ​യി​ൻ​ ​സ​ർ​വേ​ ​(​മൂ​ന്ന് ​മാ​സം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​സ​ർ​വേ​ ​ഡ​യ​റ​ക്ട​റേ​റ്റി​ലും​ ​സ​ർ​വേ​ ​വ​കു​പ്പി​ന്റെ​ ​വെ​ബ്‌​സൈ​റ്റി​ലും​ ​(​w​w​w.​d​s​l​r.​k​e​r​a​l​a.​g​o​v.​i​n​)​ ​മ​റ്റ് ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​വേ​ ​ഓ​ഫീ​സു​ക​ളി​ലും​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ല​ഭി​ക്കും.

ആ​യു​ർ​വേ​ദ​ ​കോ​ളേ​ജി​ൽ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​ർ​ ​സ​ർ​ക്കാ​ർ​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജി​ലെ​ ​സ്വ​സ്ഥ​വൃ​ത്ത​ ​വ​കു​പ്പി​ൽ​ ​ഒ​ഴി​വു​ള്ള​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​യി​ലേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ 17​ന് ​രാ​വി​ലെ​ 11​ന് ​ന​ട​ക്കു​ന്ന​ ​വാ​ക്ക്ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 04972800167.