adhithya-l1

രാജ്യത്തിന്റെ ആദ്യ സൗരദൗത്യത്തിൽ ഉപയോഗിച്ച പേടകത്തിന്റെയും റോക്കറ്റിന്റെയും പല പ്രധാന ഭാഗങ്ങളും നിർമ്മിച്ചത് തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്‌പെയ്സ് സെന്ററിൽ. മാത്രമല്ല അണിയറയിൽ പ്രവർത്തിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥും വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും മലയാളികൾ.