ayodhya

അയോദ്ധ്യ ഒരുങ്ങുകയാണ്. മൂന്നുനിലയിൽ നിർമ്മിക്കുന്ന എൻജിനിയറിംഗ് വിസ്മയത്തിലെ താഴത്തെ നിലയുടെ പണി അതിവേഗം ഉദ്ഘാടനത്തിനായി പൂർത്തിയാകുന്നു. 35 അടി ദൂരത്തിൽ നിന്ന് വിശ്വാസികൾക്ക് വിഗ്രഹം ദർശിക്കാൻ കഴിയും വിധമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 22ന് ക്ഷേത്രത്തിലെ പ്രതിഷ്ഠ.