സംസ്ഥാന കലോത്സവ വേദിയിൽ നാടോടി നൃത്തത്തിൽ ആദ്യമായിറങ്ങി. കാലിടറിയിട്ടും തകരാത്ത പോരാട്ടവീര്യുമായി റിസ് വാൻ. ഗുരുവായത് യൂട്യൂബും.