
വായടപ്പിച്ച്...യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറി രാഹുൽ മാറിയപ്പള്ളിയുടെ മുഖത്ത് ഞെക്കിപിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ തള്ളി മാറ്റുന്നു