
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസിദ്ധീകരിച്ച "കലിയുഗവരദൻ " പുസ്തകം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മേൽശാന്തി പി.കെ.മഹേഷ് നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, പ്രത്യേക ലേഖകൻ വി.ജയകുമാർ, സീനിയർ സബ് എഡിറ്റർ പി.എസ്.ഉമേഷ്, ഡി.ടി.പി ഹെഡ് പി.ജി. മനോജ് എന്നിവർ സമീപം