auto

കൈയ്യും കെട്ടി കാത്തിരിക്കാം ... യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കോട്ടയം തിരുനക്കരയിൽ എം.സി. റോഡ് ഉപരോധിച്ചപ്പോൾ ബ്ലോക്കിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ സമരം കഴിയാൻ കാത്തിരിക്കുന്നു