governor-

സർക്കാരും ഗവർണറും തമ്മിലുള്ള വാക്‌പോരും ഏറ്റുമുട്ടലും തുടരുന്നതിനിടെ തനിക്ക് നേരെ അഞ്ചു തവണ വധശ്രമവുമുണ്ടായെന്ന് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൊടുപുഴയിൽ നടന്ന പരിപാടിക്കിടെയാണ് ഗവർണറിന്റെ ഈ തുറന്നു പറച്ചിൽ

ബാബു സൂര്യ