agriculture

കേരളത്തിലെ കർഷകർ നഷ്ടക്കണക്കുകൾ പറയുമ്പോൾ ഇവിടെ പാട്ടക്കൃഷി നടത്തുന്ന ഈ 28കാരന് ലാഭക്കണക്കുമാത്രം.വിളവിലേറെയും വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു. പശ്ചിമബംഗാൾ സ്വദേശിയുടെ നേട്ടം.

വിഷ്ണു ദാമോദർ