
അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനിതീരുമാനമെടുക്കേണ്ടവർ നിങ്ങളാണ്. ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരു ക്കന്മാരുടെയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്'. കൊരട്ടി ലിറ്റിൽ ഫ്ളവർ സ്‌കൂളിലെ പ്ലസ്ടു ക്ലാസുകൾ അവസാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്കു നൽകിയ യാത്രയയപ്പു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച അദ്ധ്യാപിക രമ്യജോസിന്റെ വാക്കുകളാണിത്
റാഫി എം ദേവസി