alappuzha-farmer-issue

ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തകഴിയിൽ ജീവനൊടുക്കിയ കർഷകൻ കെ.ജി പ്രസാദിന്റെ വീടും വസ്തുവും ജപ്തി ചെയ്യാനുള്ള നടപടി നിർത്തിവയ്ക്കാൻ പട്ടികജാതി, പട്ടികവർഗ വകുപ്പ് ഉത്തരവിട്ടു. കേരളകൗമുദി വാർത്തയെ തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശാനുസരണമാണ് നടപടി.

വിഷ്ണു കുമരകം