unnimukundhan

കേരളത്തിൽ പരാമാവധി സീറ്റുകൾ നേടാനായി ബി.ജെ.പി. സുരേഷ് ഗോപി തൃശ്ശൂർ മത്സരിക്കുമ്പോൾ പത്തനംതിട്ടയിൽ വിജയം ഉറപ്പിക്കാൻ ഉണ്ണി മുകുന്ദൻ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്.