
എടപ്പാൾ: പ്രവാസി വ്യവസായിയും ഗുരുവായൂർ ഹോട്ടൽ ചന്ദന ഇൻ ഉടമയുമായ എടപ്പാൾ കൊലളമ്പ് പാലൊളി വളപ്പിൽ നാണു (പി.വി.നാണു- 74) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: പ്രിയ, പ്രവീൺ, പ്രിൻസി. മരുമക്കൾ: സുധീർ, അഖില, രഞ്ജിത്ത്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.