
79 വർഷമായി രണ്ട് തലമുറകളുടെ പാരമ്പര്യമുള്ള തോട്ടത്തിൽ ഇന്ന് വിദേശിയും സ്വദേശിയുമായ നിരവധി കുഞ്ഞൻ മരങ്ങളാണ് വളരുന്നത്. കടവന്ത്ര പള്ളത്തുശേരിയിൽ സി.സി. സെബാസ്റ്റ്യനാണ് കൊച്ചി ബോൺസായി ഗാർഡൻ എന്ന് പേരിട്ടിരിക്കുന്ന ഈ തോട്ടത്തിന്റെ ഉടമ. ബ്രിട്ടീഷ് റോയൽ നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന ചാക്കോ പല വിദേശ രാജ്യങ്ങളും സഞ്ചരിച്ചിരുന്നു. ഇവിടെ നിന്നാണ് ബോൺസായിയെ പറ്റി അറിയുന്നത്.
അനുഷ് ഭദ്രൻ