രാവിലെ തന്നെ കോരിച്ചൊരിയുന്ന മഴ. വീട്ടുടമ പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് മുറ്റത്ത് തേങ്ങ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് വലിയ മൂർഖൻ പാമ്പ് കയറി പോകുന്നതാണ് വീട്ടുടമ പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത്. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവ നല്ല മഴയായിട്ടും തിരച്ചിൽ തുടങ്ങി. വയറ്റിൽ മുട്ടയുള്ള മൂർഖൻ, വാവയ്‌ക്ക് നേരെ പല പ്രാവശ്യം കടിക്കാനായി മുന്നോട്ട്, കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്...