ചരിത്രപ്രസിദ്ധമായ എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ നടന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആകാശത്ത് കൃഷ്ണപ്പരുന്ത് പറന്നെത്തിയതോടെ എരുമേലി കൊച്ചമ്പലത്തിൽ നിന്ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടകെട്ട് ആരംഭിച്ചു.
ശ്രീകുമാർ ആലപ്ര