
ലക്ഷക്കണക്കിന് തവണ കണ്ടാലും തീരാത്ത വിസ്മയം. പവിഴപ്പുറ്റകളുടെ വർണ്ണക്കാഴ്ച.. പെട്ടെന്നൊരു ദിവസം സമയം കണ്ടെത്തി ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയതല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനുപിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഇന്ത്യൻ സൈന്യത്തെ പുറത്താക്കിയ മാലിക്കും ചൈനയ്ക്കും അതേനാണയത്തിൽ ഇന്ത്യ നൽകിയ ചെകിട്ടത്തടി...