dubai

46ഓളം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി യു.എ.ഇ സാമ്പത്തിക മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപയോളം പിഴ ഈടാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.