houthi

യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തി യു.എസ്- യു.കെ സൈന്യങ്ങൾ. ചെങ്കടലിൽ കപ്പലുകൾക്കു നേർക്ക് ആക്രമണം തുടരുന്ന പക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൂതികൾക്ക് കഴിഞ്ഞ ദിവസം യു.എസ് ഭരണകൂടവും സഖ്യകക്ഷികളും മുന്നറിയിപ്പ് നൽകിയിരുന്നു.