ysir

ഹൈദരാബാദ്: വിംഗർ മുഹമ്മദ് യാസിൻ ഹൈദരാബാദ് എഫ്.സിയിൽ നിന്ന് ലോണിൽ എഫ്.സി ഗോവയിൽ എത്തി. ഗോവയ്ക്കായി സൂപ്പർ കപ്പിൽ കളിക്കാനും യാസിറിന് അവസരമായി. ഇന്നലെ ഗോവയ്‌ക്കൊപ്പം താരം പരിശീലനത്തിനുമിറങ്ങി.