sathyk-chirag

ക്വലാലംപൂർ: ഇന്ത്യൻ സൂപ്പർ ജോ‌ഡി സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിൽ പുരുഷ ഡബിൾസിന്റ െഫൈനലിൽ എത്തി. സെമിയിൽ ലോക ചാമ്പ്യന്മാരായ കൊറിയയുടെ സിയോ സിയുംഗ് ജെ - കാംഗ് മിൻ ഹ്യുക് സഖ്യത്തെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ 21-18, 22-20ന് കീഴടക്കിയാണ് ഫൈനലിലെത്തിയത്.