swimming

വെള്ളത്തിൽ വീണാൽ സ്വയരക്ഷയ്ക്കും, മറ്റൊരു ജീവൻ രക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് റിട്ട. ഫയർ ഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആലപ്പുഴ മണ്ണഞ്ചേരി കളമ്പുൽ വീട്ടിൽ എച്ച്.സതീശൻ. രണ്ട് വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ചത് മുതൽ വീട്ടുമുറ്റത്തെ കുളത്തിൽ സതീശൻ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.

മഹേഷ് മോഹൻ