us-attack

ഇസ്രയേൽ ഗാസയിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ചെങ്കടൽ വഴി സഞ്ചരിച്ചിരുന്ന കപ്പലുകളെ ഹൂതി വിമതർ ആക്രമിച്ചതിനു തിരിച്ചടിയായി അമേരിക്കയും ബ്രിട്ടനും കനത്ത ആക്രമണം നടത്തി. 60 കേന്ദ്രങ്ങളിലേക്ക് നൂറിലേറെ ആക്രമണം നടത്തിയതായി യു.എസ് അറിയിച്ചു.