baidan

വിദ്യാർത്ഥികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. താരതമ്യേന ചെറിയ വായ്പകൾ എടുത്ത് തിരിച്ചടച്ചു കൊണ്ടിരിക്കുന്നവരുടെ ശേഷിക്കുന്ന ലോണുകൾ എഴുതിത്തള്ളുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.