chelsea

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ചെൽസി 1-0ത്തിന് ഫുൾഹാമിനെ കീഴടക്കി. കോൾ പൽമാറാണ് ചെൽസിയുടെ വിജയഗോൾ നേടിയത്.