c

പ്രപഞ്ചത്തിൽ കാണുന്ന പദാർത്ഥങ്ങളെ ഓരോന്നിനെയും അവയവങ്ങളായി പകുത്തുനോക്കിയാൽ പ്രപഞ്ചം ഇല്ലെന്ന് ബോദ്ധ്യമാകും. അന്വേഷണം തുടർന്നാൽ ശുദ്ധബോധം തെളിയും.