pic

ടെൽ അവീവ് : 100 ദിവസങ്ങൾ പൂർത്തിയായിട്ടും എരിഞ്ഞടങ്ങിയിട്ടില്ല ഗാസയിൽ ഇസ്രയേൽ വിതയ്ക്കുന്ന രോഷാഗ്നി. ഒക്ടോബർ 7ന് ഹമാസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടങ്ങിയിട്ട് ഇന്നേക്ക് 101ാം ദിനം. പ്രത്യാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലെ മാനുഷിക ദുരന്തം എത്രത്തോളം ഭീകരമാണെന്ന് നോക്കൂ:

 മരണം.............................................. 23,968

കുട്ടികൾ............................. 9,600

സ്ത്രീകൾ ............................. 6,750

പരിക്ക്............................................... 60,582

കാണാതായവർ .............................................. 8,000

തകർന്ന കെട്ടിടങ്ങൾ............. 3,​59,000

പലായനം ചെയ്തവർ - 19 ലക്ഷം

 താത്കാലിക വെടിനിറുത്തൽ - നവംബർ 24 - നവംബർ 30