
ഇസ്രയേൽ ഗാസ യുദ്ധം ആരംഭിച്ചിട്ട് നൂറ് ദിവസം പിന്നിടുന്നു. കണ്ണീരോടെ അല്ലാതെ ഈ ദിവസത്തെ കുറിച്ച് ഓർക്കാൻ സാധിക്കില്ല. ഗാസ യുദ്ധം 100 ദിനം പിന്നിടുമ്പോൾ പൊലിഞ്ഞത് 10,000 കുട്ടികളുടെ ജീവനാണ്. ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ സേന അഴിച്ചുവിട്ട മാരക ബോംബ് ആാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനത്തിലേറെ പേർ കുട്ടികളാണ്.