
വട്ടിയൂർക്കാവ് :അറപ്പുര രേവതിയിൽ പരേതനായ പ്രഭാകരൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ നായർ(70) സ്വവസതിയിൽ നിര്യാതനായി.ഭാര്യ : പരേതയായ പാവനകുമാരി .മക്കൾ : ദേവികൃഷ്ണ(ഗവ. എൽ.പി. എസ് ആര്യനാട്),
ഹരികൃഷ്ണൻ.മരുമക്കൾ :രാകേഷ് കൃഷ്ണ,നിമിഷ ഗോപൻ.
സഞ്ചയനം : ഞായർ രാവിലെ 8.30 ന്.
Mob 8089734735